വലിയവനും ചെറിയവനും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന അല്ലെങ്കില്‍ വലിയവനെന്നോ
ചെറിയവന്‍ എന്നോ വ്യത്യസ മില്ലാത്ത അവസ്ഥ.
സൃഷ്ടാവ് എല്ലാത്തിനും ഒരു സന്തുലിതാവസ്ഥ നിശ്ചയിച്ചിട്ടുണ്ട്. പ്രകൃതിയില്‍
തന്നെ അതിനു ഉദാഹരങ്ങളും ഉണ്ട്. നമ്മുടെ ആഹാര ശ്രിങ്കല തന്നെ നോക്കിയാല്‍ മതി
അതിനുള്ള തെളിവ് ലഭിക്കാന്‍. അതായത് കാട്ടില്‍ സിംഹങ്ങള്‍ മാത്രം ഉണ്ടാവുകയും എല്ലാ
സിംഹങ്ങളും തുല്യ ശക്തി ഉള്ളവയും ആണെങ്കില്‍ എങ്ങനെ സിംഹത്തിനു ഇരയെ ലഭിക്കും??? അപ്പോള്‍ ചെറിയ മൃഗങ്ങളും അവയെ ഭക്ഷിക്കുന്ന
വലിയ മൃഗങ്ങളും വേണം, എന്നാലേ ഞാന്‍ മുന്‍പ് പറഞ്ഞ ആ സന്തുലിതാവസ്ഥ നിലനില്‍ക്കുകയുള്ളൂ.
അപ്പോള്‍ എല്ലാവരും ഒരേ പോലെ എന്നുള്ള സിദ്ധാന്തത്തിനു എന്തടിസ്ഥാനം
ആണുള്ളത്???
5 comments:
[ കൊണ്ടോട്ടി
അയമു:https://www.facebook.com/KondottyAyamu : Share PleaS]
ഇസ്ലാം മതത്തില്‍ എന്തിനാണ് സക്കാത്ത് കൊടുക്കുവാന്‍ കല്പിക്കുന്നത് (നിര്‍ബന്ധമാക്കിയത്) ?
@Nijas- കയ്യിലുല്ലതിന്റെ പകുതി കൊടുക്കനല്ല ഇസ്ലാം കല്‍പ്പിക്കുന്നത്... പാവപ്പെട്ടവന് ഒരു കൈ താങ്ങായിട്ടു 2.5%(Approx.) കൊടുക്കാനാണ് കല്‍പ്പിച്ചത്..... (പകുതി കൊടുത്താല്‍ ആണ് ഒരു പോലെ ആകുക)
ithenikkishttayi ...
ninakku ithrayum budhi undennu ippozhanu manasilayathu
കറുത്തവനെന്നോ വെളുത്തവനെന്നെ
അറബിയെന്നോ അനറബിയെന്നോ ഉള്ള
വനെന്നോ ഇല്ലാത്തവനെന്നോ വേര്‍തിരിവ്
കാട്ടാതെ മാലോര്‍ക്ക് വഴികാട്ടിയായ
ഇസ്ലാം അതില്‍ഒന്നില്‍മാത്രമേ നിങ്ങള്‍
അന്വേഷിക്കുന്ന സോഷ്യലിസംകാണാന്‍
സാധിക്കുകയുള്ളൂ
Post a Comment